Juventus centre-back Daniele Rugani tests positive for corona virusകായിക ലോകത്ത് നിന്നും കൊറോണ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇറ്റലിയുടെ യുവന്റസ് ഫുട്ബാള്‍ താരം ഡാനിയേല റൂഗാനിയ്ക്കാണ് കൊവിഡ് 19 ബാധയുള്ളതായി സ്ഥിരീകരിച്ചത്.